കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) 15-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം കാസര്‍ഗോഡ് സമാപിച്ചു. 2026-28 വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയും നിലവില്‍ വന്നു. പ്രസിഡണ്ടായി വി.വി മനോജ് കുമാറിനേയും, സെക്രട്ടറിയായി ഹരീഷ് പി നായരേയും, ട്രഷററായി പി.വിനോദിനേയും വീണ്ടും തിരഞ്ഞെടുത്തു.
No comments