Breaking News

വെള്ളരിക്കുണ്ടിൽ നടന്നു വന്നിരുന്ന കർഷകസ്വരാജ് സത്യാഗ്രഹം അവസാനിപ്പിച്ചു


വെള്ളരിക്കുണ്ട്. വന്യജീവികൾ ക്കു മാത്രമല്ല മനുഷ്യർക്കും ജീ വിക്കണം എന്ന മുദ്രാവാക്യമുയ ർത്തികഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിലും ജനുവരി 26മുതൽ ഈരാറ്റുപേട്ടയിലും നട
ന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായുള്ള നിരാഹാര സത്യഗ്രഹം അവസാനി
പ്പിച്ചു.
വെളളരിക്കുണ്ടിൽ ഉപവാസ ശൈലജ കൃഷ്ണന് മുതിർന്ന കർഷകൻ എ. എൻ. ജോസ് മണിയങ്ങാട്ട് നാരങ്ങാനീര് നൽകി. റവ.ഡോ. ജോ ൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വ ഹിച്ചു. ബളാൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ്, തോമസ് ചെറിയാൻ, ജിമ്മി ഇടപ്പാടി, ജോസ് വടക്കേ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.





No comments