എൽ ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം ജാഥക്ക് കോളംകുളത്ത് നൽകുന്ന ജാഥാ സ്വീകരണം ; വിജയത്തിനുള്ള സംഘാടക സമിതി രൂപികരണ യോഗം നടന്നു
കോളംകുളം: സംസ്ഥാനമ്പർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഇ ചന്ദ്രശേഖരൻ എം എൽ എ നയിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലം ജാഥക്ക് 13 ന് ക്കേളം കുളത്ത് നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപികരിച്ചു. പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. എം' ശശിധരൻ അധ്യക്ഷനായി 'എം' വി രതീഷ് . ധനീഷ് ബിരിക്കുളം . ഭാസ്ക്കരൻ അടിയോടി. എന്നിവർ സംസാരിച്ചു. വി.കെ 'നാരായണൻ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: എം' ശശിധരൻ (ചെയർമാൻ ) ധനീഷ് ബിരിക്കുളം.ടി.എ. രവീന്ദ്രൻ . വി.കെ.ജനാർദ്ദനൻ , സജിത് കുമാർ (വൈസ് ചെയർമാൻമാർ ) വി.കെ.നാരായണൻ ക്ര വീനർ ) വി.മോഹനൻ ഏ .ആർ . സോമൻ മാസ്റ്റർ . ഏ.ഡി. പ്രസാദ് (ജോ: കൺവീനർ മാർ ,
No comments