എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിൽ തുടക്കം: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചുമരെഴുതി പ്രചരണം ഉദ്ഘാടനം ചെയ്യുന്നു
കാസർഗോഡ് ജില്ലയിൽ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ചുമരെഴുതി പ്രചരണം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖല പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി എന്നിവർ സംബന്ധിച്ചു.
ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿ ನ್ಯಾಷನಲ್ ಡೆಮೋಕ್ರೇಟಿಕ್ ಅಲಯನ್ಸ್ (ಎನ್ಡಿಎ) ಚುನಾವಣಾ ಪ್ರಚಾರಕ್ಕೆ ಚಾಲನೆ. ಬಿಜೆಪಿ ಮಾಜಿ ರಾಜ್ಯಾಧ್ಯಕ್ಷ ಕೆ. ಸುರೇಂದ್ರನ್ ಅವರು ಗೋಡೆಬರಹ ಬರೆಯುವ ಮೂಲಕ ಪ್ರಚಾರವನ್ನು ಉದ್ಘಾಟಿಸಿದರು.
ಕೋಝಿಕ್ಕೋಡ್ ವಲಯ ಅಧ್ಯಕ್ಷರಾದ ಅಡ್ವ. ಕೆ. ಶ್ರೀಕಾಂತ್, ಪ್ರಧಾನ ಕಾರ್ಯದರ್ಶಿ ಸುಧಾಮ ಗೋಸಾಡ ಹಾಗೂ ಬಿಜೆಪಿ ಕಾಸರಗೋಡು ಜಿಲ್ಲಾ ಅಧ್ಯಕ್ಷರಾದ ಎಂ.ಎಲ್. ಅಶ್ವಿನಿ ಅವರು ಉಪಸ್ಥಿತರಿದ್ದರು.
No comments