Breaking News

പ്ലാച്ചിക്കര കെ.കെ സ്മാരക വോളി അക്കാദമിയിൽ സെലക്ഷൻ ട്രയൽസ് മാർച്ച് ഒന്നിന് നടക്കും


വെള്ളരിക്കുണ്ട് : പ്രവർത്തനം തുടങ്ങി ചുരുങ്ങിയ കാലയളവിൽ തന്നെ ദേശീയ സംസ്ഥാന താരങ്ങളെ സംഭാവന ചെയ്ത വെള്ളരിക്കുണ്ട് പ്ലാച്ചിക്കര കെ കെ സ്മാരക വോളി അക്കാദമി  2026 ഏപ്രിൽ 1ന് ആരംഭിക്കുന്ന പുതിയ ബാച്ചിന്റെ സെലക്ഷൻ 2026 മാർച്ച് 1 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ കെ കെ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് കോച്ചുമാരുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. താല്പര്യമുള്ള 9 മുതൽ 16 വയസ്സ് വരെയുള്ള ആൺ/പെൺ കുട്ടികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് സഹിതം ഹാജരാവുക.

CONTACT

8547453354 | 9656425767, 9447322444 | 9400818793

No comments