ബളാൽ വെള്ളുകുന്നേൽ തോമസ് (85) നിര്യാതനായി
ബളാൽ വെള്ളുകുന്നേൽ തോമസ് (85) നിര്യാതനായി. പരേതയായ മേരി തോമസാണ് ഭാര്യ.
മക്കൾ: ജോസി തോമസ് (UK) ഡോ.ജോബി തോമസ് (അസിസ്റ്റൻ്റ് പ്രൊഫസർ, സെൻ്റ് പയസ് ടെൻത് കോളേജ്, രാജപുരം)
മരുമക്കൾ: ജിൻസി ജോർജ് (UK) ജിത്തു തോമസ്
മൃതദേഹം ഞായറാഴ്ച (08/02/2026) രാവിലെ 8 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ അന്ന് വൈകിട്ട് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ നടക്കും..
No comments