Breaking News

ജില്ലാ തല ക്വിസ് മത്സരം @104 മുള്ളംങ്കോട് ജനശക്തിയിൽ.


കാസർഗോഡ്:ജില്ലാ ക്വിസ്അസോസിയേഷന്റെയും,ജനശക്തി മുള്ളം ങ്കോടിൻ്റേയും  സംയുക്താഭിമുഖ്യത്തിലുള്ള നൂറ്റി നാലാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം ഏപ്രിൽ 26ന് ഞായറാഴ്ച രാവിലെ 9.30ന് മുള്ളംങ്കോട് ജനശക്തി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
     'തിരഞ്ഞെടുപ്പുകൾ- കേരളം:ചരിത്രവും, വർത്തമാനവും' എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി, യു.പി,ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്സരം.
      പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 20ന് വൈകു: 5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/9061757009.

No comments