Breaking News

കള്ളാറിൽ വൻ തീപിടുത്തം. കള്ളാർ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഗൃഹോപകരണ വിൽപ്പനശാലയുടെ ഗോഡൗണ് കത്തി നശിച്ചു


രാജപുരം: കള്ളാറിൽ വൻ തീപിടുത്തം. കള്ളാർ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഗൃഹോപകരണ വിൽപ്പനശാലയുടെ ഗോഡൗണാണ് ദുരൂഹസാഹച ര്യത്തിൽ കത്തി നശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെ ട്ടത്. കുറ്റിക്കോലിൽനിന്നും എത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. ഇതുമൂലം സംഘത്തിൽ എത സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നതിന് വ്യക്തതയില്ല. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

No comments