Breaking News

കരിന്തളം തോളേനിയിൽ താമസിക്കുന്ന. കരിമ്പിൽ ഹൈ സ്ക്കൂൾ മുൻ ജീവനക്കാരനുമായ ആമ്പിലേരി വീട്ടിൽ ഗോവിന്ദൻ 98 നിര്യാതനായി


കരിന്തളം തോളേനിയിൽ താമസിക്കുന്ന. കരിമ്പിൽ ഹൈസ്ക്കൂൾ മുൻ ജീവനക്കാരനുമായ ആമ്പിലേരി വീട്ടിൽ ഗോവിന്ദൻ 98 നിര്യാതനായി . ഭാര്യ കല്യാണി  , ലക്ഷമണൻ (കരിമ്പിൽ  ഹൈസ്ക്കുൾ ക്ലർക്ക്  ബിന്ദു തോളേനി ഉണ്ണികൃഷ്ണൻ (നീലേശ്വരം ഗ്യാസ് ഏജൻസി |

ഹരീഷ് ഗൾഫ് ,രമേശൻ എന്നിവർ മക്കളാണ്.  മരുമക്കൾ ബീന കൊടകാട് .പി.ഗോപി. തോളേനി - സൗമ്യ കോളിച്ചാൽ - പ്രജീഷ - ചെമ്പ്രാനം  , കുമാരി  ബാര ,സഹോദരങ്ങൾ - തമ്പാൻ തോളേനി , നാരായണി തോളേനി, പരേതരായ ആമ്പിലേരി ലക്ഷ്മി,,ആമ്പിലേരി അമ്പൂഞ്ഞി , തമ്പായി

No comments