നീലേശ്വരം:മൂലപ്പള്ളി സ്കൂളിലെ മുൻപ്രധാന അദ്ധ്യാപിക പടന്നക്കാട് ഞാണിക്കടവിലെ പി.ടി ശ്രീജ(58) അന്തരിച്ചു. ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഭർത്താവ്: മോഹൻ കുമാർ (റിട്ട. എൽ ഐ സി ഡെവലപ്മെന്റ് ഓഫീസർ ) ഞാണിക്കടവിലെ റിട്ട പ്രധാനാദ്ധ്യാപകൻ പി.ടി. കൃഷ്ണൻ - ഭവാനി ദമ്പതികളുടെ മകളാണ്. മക്കൾ: അഭിറാം മോഹൻ , അർജുൻ മോഹൻ
സഹോദരങ്ങൾ ലീന രാജേഷ് .
No comments