Breaking News

നിയമസഭാ ഇലക്ഷന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ പോലീസ് റൂട്ട് മാർച്ച് നടത്തി


വെള്ളരിക്കുണ്ട് : നിയമസഭാ ഇലക്ഷന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ്  വെള്ളരിക്കുണ്ടിൽ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ കേന്ദ്രസേന റൂട്ട് മാർച്ച്‌ നടത്തിയത്. തമിഴ്നാട് പോലീസിനോടൊപ്പം വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും പരപ്പയിൽ വെച്ച് റോട്ടറി ക്ലബ്ബ്  കുടിവെള്ളവും വത്തക്കയും നൽകി സ്വീകരിച്ചു

No comments