Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അത്തിക്കടവ് - അരീങ്കല്ല് കോൺക്രീറ്റ് റോഡ് ഉത്ഘാടനം ചെയ്തു


ബളാൽ : ബളാൽ  ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച  രണ്ടാം വാർഡ് അത്തിക്കടവ്.... അരീങ്കല്ല് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത നിർവഹിച്ചു.   പി പത്മാവതി, കെ സുരേന്ദ്രൻ , തങ്കച്ചൻ അബ്രാഹാം, കെ വി ബാലകൃഷ്ണൻ, ഷീജ റോബർട്ട് , ജയനാരയണൻ , പ്രവീൺകൃഷ്ണൻ ,  എ ചാത്തുഞ്ഞി , പി കുഞ്ഞികൃഷ്ണൻ, സവിത ബാലകൃഷ്ണൻ, ശാരധ രവിന്ദ്രൻ ,ജോസഫ് പച്ചിക്കൽ , ജോസഫ് ജീരകശേരി, കെ വി പവിത്രൻ , സി രാമകൃഷ്ണൻ ,  കെ എസ്‌ സുരേഷ് ,രേഷ്മ രാധകൃഷ്ണൻ, എം കാരുണ്യ തുടങ്ങിയവർ പങ്കെടുത്തു

No comments