നിയമസഭ ഇലക്ഷന്റെ മുന്നോടിയായി കേന്ദ്രസേനയും വെള്ളരിക്കുണ്ട് പോലീസും പരപ്പയിൽ റൂട്ട് മാർച്ചും വാഹന പരിശോധനയും നടത്തി
പരപ്പ : നിയമസഭ ഇലക്ഷന്റെ മുന്നോടിയായി കേന്ദ്രസേനയും വെള്ളരിക്കുണ്ട് പോലീസും പരപ്പയിൽ റൂട്ട് മാർച്ചും വാഹന പരിശോധനയും നടത്തി... ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് കേന്ദ്രസേന പരപ്പയിൽ എത്തിയത്. കേന്ദ്രസേനയിലെ ഉദ്യോഗസ്ഥർക്കും വെള്ളരിക്കുണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും വത്തക്കയും കുടിവെള്ളവും നൽകി പരപ്പയിലെ സന കൂൾബാർ ഉടമ കുഞ്ഞബ്ദുള്ളയും സ്റ്റാഫ് അംഗങ്ങളും മാതൃകയായി
No comments