മലയോര ഹൈവെയിലെ (മരുതോം - കാറ്റാംകവല) പ്രവൃത്തി പൂർത്തികരീക്കുന്നതിനായി തുക അനുവദിച്ചു കൊണ്ട് ഉത്തരവായി
മാലോം : മലയോര ഹൈവെ വനമേഖല (മരുതോം , കാറ്റാംകവല) യിലെ പ്രവൃത്തി പൂർത്തികരീക്കുന്നതിനായി 30,79,53,523 കോടി രൂപ അനുവദിച്ച് കിഫ് ബി ഉത്തരവായി. സിപി ഐ (എം) മാലോം ലോക്കൽ കമ്മിറ്റിയുടേയും, ജില്ലാ കമ്മിറ്റിയുടേയും നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് കിഫ് ബി തുക അനുവദിക്കുന്നതിനു വേണ്ട നടപടി സ്വീകരിച്ചതെന്ന് സി പി ഐ എം അവകാശപ്പെട്ടു.
No comments