കുടുംബശ്രീ ബോയിലർ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ കാസർഗോഡ് ജില്ലയിലെ ഫാം സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കുടുംബശ്രീ ബോയിലർ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ കാസർഗോഡ് ജില്ലയിലെ ഫാം സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത പൌൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്സ് മാനേജെൻറിൽ ബിരുദം അല്ലെങ്കിൽ പൌൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസൻസ്. ഉയർന്ന പ്രായ പരിധി 30 വയസ്സ് (01/03/2026 ന് 30 വയസ്സ് കഴിയുവാൻ പാടുള്ളതല്ല). പ്രതിമാസ ശമ്പളം 20,000/-. അപേക്ഷ ഫോം www.keralachicken.org.in എന്ന സൈറ്റിൽ ലഭ്യമാണ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 18/03/2026 തിയ്യതിക്കകം ചുവടെ ചേർത്ത മേൽ വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. നിലവിൽ കെ ബി എഫ് പി സി എല്ലിൻറെ ഫാം സൂപ്പർവൈസറായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ഈ തസ്തികയ്കക് അപേക്ഷിക്കേണ്ടതില്ല.
No comments