Breaking News

ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ ചിറ്റാരിക്കാൽ മേഖല കമ്മിറ്റി ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ഇഫ്താർ സംഗമവും നടത്തി

ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ ചിറ്റാരിക്കാൽ മേഖല കമ്മിറ്റി ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ഇഫ്താർ സംഗമം നടത്തി ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് സജി റോയൽ അധ്യക്ഷ വഹിച്ചു മുഖ്യാതിഥിയായി  വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ മാത്യു കെ ജെ പങ്കെടുത്തു ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി മൂസ, ജില്ലാ പ്രസിഡണ്ട്  രമേശ് പാവൂർ,ജില്ലാ സെക്രട്ടറി സാദിക്ക് ബിഎം,   ബഷീർ ബി  ടോം റോയൽ, കമലഹാസൻ സൗപർണിക, മനോജ് മടിക്കൈ , ആൽബിൻ സ്റ്റീഫൻ, എന്നിവർ പ്രസംഗിച്ചു ചടങ്ങിൽ മേഖല സെക്രട്ടറി ജിബിൻ എബ്രഹാം സ്വാഗതവും പത്രോസ് ജോൺ നന്ദി അറിയിച്ചു.

No comments