Breaking News

കുന്നുംകൈ ബദർ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേത്വത്തിൽ ഇഫ്താർ സംഗമം സംഘടിച്ചു.സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ - ബദർ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേത്വത്തിൽ ഇഫ്താർ സംഗമം സംഘടിച്ചു.സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജാതിയിൽ അസൈനാർ അധ്യക്ഷം വഹിച്ചു. പി.ആർ. ചാക്കോ, സി.പി. ബാബു,
എൻ. ശരീഫ്, പി.സി. ഇസ്മായിൽ,
ചിറ്റാരിക്കാൽ എസ്.എച്ച് ഉമേശൻ,
മുനമ്പം മഹമൂദ് ഹാജി,
അഫ്രാദ് ജാ ഹരി,
മൊയ്തീൻ കുഞ്ഞി മാസ്റ്റർ,
യൂനുസ് ഫൈസി,
വി.സി. അബ്ദുല്ല,
എ റഷീദ്, വി.പി നൂറുദ്ധീൻ മൗലവി
സി.പി. സുരേഷൻ,
ഇ.ടി. ജോസ്, ടി.വി.
രാജീവൻ,
കെ.ജനാർദ്ധനൻ ,
പി.വി. അനു പ്രസംഗിച്ചു.

No comments