കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുസ്ലിം ലീഗില്‍ മത്സരചിത്രം വ്യക്തമായി. നിലവിലെ എംഎല്‍എയായ എ കെ എം അഷറഫ് മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കും. ജില്ലാ പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന ലീഗ് നേതാവുമായ കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് മണ്ഡലത്തില്‍ ജന വിധി തേടും.
No comments