നിർമ്മാണ തൊഴിലാളി തൂങ്ങി മരിച്ചു
ചെറുവത്തൂർ: നിർമ്മാണതൊഴിലാളിയായ യുവാവിനെ വീട്ടിനുള്ളിൽ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെറുവത്തൂർ മയിച്ച് മുനപത്ത് എം.മധുവാണ് (49) ആത്മഹത്യചെയ്തത്. ഇന്നലെ രാത്രി 9.30 മണിയോടെ വീടിന്റെ ഹാളിൽ പ്ലാസ്റ്റിക്ക് ക യറിൽ കെട്ടി തൂങ്ങിയ നില യിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കി ലും മരിച്ചിരുന്നു. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനയച്ചു.
No comments