Breaking News

അഞ്ച് കോടിരൂപ ചിലവിൽ നിർമിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം നാടിനു സമർപ്പിച്ചു ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു


കരിന്തളം: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടിരൂപ ചിലവിൽ നിർമ്മിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം ഇ ചന്ദ്രശേഖരൻ എം എൽ എ നാടിനു സമർപ്പിച്ചു.   കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ അധ്യക്ഷനായി 'പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടി വ് എൻ ഞ്ചിനിയർ കെ രാജീവൻ റിപ്പോർട്ടതരിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഒ ക്ലാവ് കൃഷ്ണൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ . ദീപ. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ കെ.പി. ചിത്രലേഖ.ആ രോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ . കിനാ നൂർ-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .അനിത,ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.സുരേന്ദ്രൻ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഏ.പി.സജിത് കുമാർ . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ എൻ.ടി. ശ്യാമള.പഞ്ചായത്തംഗങ്ങളായ പി. ലത  വി.വി.യശോദ. സി പി ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു .കെ - ലക്ഷ്മണർ .എൻ. പുഷ്പ്പരാജൻ . മനോജ് തോമസ് . രാഘവൻ കൂലേരി പി. പ്രകാശൻ . കെ.രാമനാഥൻ എന്നിവർ സംസാരിച്ചു. കൺവീനർ കെ.വി.ബാബു സ്വാഗതവുംപി.സുധി നന്ദിയും പറഞ്ഞു.

No comments