Breaking News

ബളാൽ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലെ വടക്കേക്കര - മാളത്തിങ്കാൽ റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എ ലത നിർവഹിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലെ  വടക്കേക്കര -മാളത്തിങ്കാൽ  റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എ ലത നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  രാജു കട്ടക്കയം മുഖ്യാതിഥിയായിരുന്നു .മൂന്നാം വാർഡ് മെമ്പർ സി വി ശ്രീധരൻ, സ്വാഗതം പറഞ്ഞു .  പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്,  സംസാരിച്ചു. വി മാധവൻ നായർ, ജോസഫ് അബ്രാഹാം , സുസ്മി പോൾ , പി കൃഷ്ണൻ നായർ, ഇ അശോകൻ , പി കുഞ്ഞമ്പു നായർ, പി ഗോപി നായർ , പി  വേണു ,  വി  അമ്പൂഞ്ചി നായർ,  , പി അശോകൻ തുടങ്ങിയർ സംബന്ധിച്ചു .പായസ വിതരണവും ഉണ്ടായിരുന്നു.

No comments