ബളാൽ രാജപുരം റൂട്ടിൽ സാധനങ്ങളുമായി പോവുകയായിരുന്ന മിനിലോറി മറിഞ്ഞു. കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പുറകിലേക്ക് വന്ന് മറിയുകയായിരുന്നു.രണ്ടു പേർക്ക് പരിക്ക് പറ്റി.പരിക്കേറ്റവരേ പൂടംകല്ല് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബളാൽ രാജപുരം റൂട്ടിൽ സാധനങ്ങളുമായി പോവുകയായിരുന്ന മിനിലോറി മറിഞ്ഞു.
Reviewed by News Room
on
6:50 AM
Rating: 5
No comments