Breaking News

മോഷണം പോയ മീന്‍ ലോറി ബദിയടുക്കയില്‍ നിന്നും കണ്ടെത്തി


കുമ്പള ബന്ദിയോട് അടുക്കയില്‍ മത്സ്യം കയറ്റിക്കൊണ്ടുപോകുന്ന മോഷണം പോയ ലോറി ബദിയടുക്ക സീതാംഗോളിയില്‍ നിന്നും കണ്ടെത്തി. മോഷണക്കേസില്‍ ബദിയടുക്ക സ്വദേശികളായ രണ്ടുപേരെ കുമ്പള പോലീസ് പിടികൂടി. ആറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സിയാന്‍ എന്ന പേരുള്ള ലോറിയാണ് തിങ്കളാഴ്ച രാവിലെ മോഷണം പോയത്.


No comments