Breaking News

നർക്കിലക്കാട് പുളിക്കൽ വീട്ടിൽ തങ്കമ്മ (77) നിര്യാതയായി


നർക്കിലക്കാട്  : പുളിക്കൽ വീട്ടിൽ തങ്കമ്മ (77) നിര്യാതയായി ഭർത്താവ് പരേതനായ PN  രാഘവൻ. മക്കൾ ബീനാ കുമാരി, വിജയകുമാരി, മധുപാൽ, സത്യപാൽ(ലേബർ ഓഫീസ് ) പ്രസന്നകുമാരി മരുമക്കൾ: MC രാജൻ, k രാജൻ Cv ചന്ദ്രൻ, മേഘ , സുനിത. സഹോദരങ്ങൾ: സുകുമാരൻ ,കുട്ടായി .

No comments