Breaking News

താർ ജീപ്പിൽ കടത്തുകയായിരുന്ന എംഡി എം എ പിടികൂടി... കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ


കാസർകോട്: താർ ജീപ്പിൽ കടത്തുകയായിരുന്ന എംഡി എം എ പിടികൂടി. കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് സജാദ് അലി (28), കൂളിയങ്കാലിലെ ടി. ഷമീർ (38) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത. പ്രതികളിൽ നിന്ന് 10 ഗ്രാം എംഡി എം എ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ കറന്തക്കാട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

No comments