വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ തീപിടുത്തം
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിനടുത്തുള്ള പ്രകാശ് എസ്റ്റേറ്റിൽ തീപിടുത്തം.തീ അണക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സും നാട്ടുകാരും ആരംഭിച്ചു.ഏന് ഉച്ചകഴിഞ്ഞാണ് തീ പിടുത്തം ആരംഭിച്ചത് .കഴിഞ്ഞ കൊല്ലവും ഈ പ്രദേശത്ത് തീ പിടിച്ചിരുന്നു.കാടുമൂടി കിടക്കുന്ന പ്രദേശം ആയതിനാൽ നിലവിൽ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
No comments