Breaking News

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.സി.ടി.ഒ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ഈ വർഷത്തെ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും എഫ് സി ടി.ഒ  യുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ജില്ലാ സെമിനാർ സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട്  ദർശന ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തുകൾ സഖാവ് സിജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ്  അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ  വി ശോഭ ,എ ൻ കെ ലസിത എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച്  സംസാരിച്ചു. FSETO ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതവും എ വി റീന നന്ദിയും പറഞ്ഞു.

No comments