Breaking News

വനിതാദിനത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മേരി ചുമ്മാറിനെ ആദരിച്ചു


വെള്ളരിക്കുണ്ട് : അന്താരാഷ്ട്ര വനിതാദിനത്തിൽ കേരള കോൺഗ്രസ് (എം) കാസർകോട് ജില്ലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും മുതിർന്ന നേതാവും ആയ മേരി ചുമ്മാറിനെ ആദരിച്ചു. മാത്യു കാഞ്ഞിരത്തിങ്കൽ ആദരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബേബി പുതുമന അധ്യക്ഷത വഹിച്ചു. ബിജു തുളിശ്ശേരി യോഗം ഉൽഘാടനം ചെയ്തു. സൈമൺ മൊട്ടയാനിയിൽ ജോഷ്വാ ഒഴുകയിൽ ജോജി പാലമറ്റം ജോസ് പാഴുകുന്നേൽ തങ്കച്ചൻ വടക്കേമുറി എന്നിവർ സംസാരിച്ചു.

No comments