Breaking News

കയ്യൂർ കോണത്ത് കുറുവാട്ട് തറവാട്ടിൽ കളിയാട്ട മഹോത്സവം ഇന്ന് മുതൽ (ഏപ്രിൽ - 2 )


കയ്യൂർ : കയ്യൂർ ശ്രീ കോണത്ത് കുറുവാട്ട് തറവാട്ടിൽ ഈ വർഷത്തെ കളിയാട്ട മഹോത്സവം  ഏപ്രിൽ 2, 3 വ്യാഴം, വെള്ളി ദിവസങ്ങളിൽ  വിവിധ പരിപാടികളോടെ  നടക്കുകയാണ്.ഏപ്രിൽ 2 ന്
വൈകുന്നേരം 6 മണിക്ക് ദീപാരാധന,
തുടർന്ന്, തിടങ്ങൽ കുളിച്ചു തോറ്റം
രാത്രി 10 മണിക്ക് അച്ഛൻ ദൈവം.

 ഏപ്രിൽ 3 ന്
രാവിലെ 7 മണിക്ക് രക്തചാമുണ്ഡി, 8 മണിക്ക് പാടാർകുളങ്ങര ഭഗവതി 9.30 ന് കുറുവാട്ട് ഭഗവതിയുടെ പുറപ്പാട് (ധർമ്മദൈവം) തുലാഭാരം,
11 മണിക്ക് വിഷ്ണുമൂർത്തി,
12 മണിക്ക്
ചെറളത്ത് ഭഗവതിയുടെയും ഗുളികൻ ദൈവത്തിന്റെയും പുറപ്പാട്
തുടർന്ന്, അന്നദാനം ശേഷം വിളക്കിലരിയിടുന്നതോടെ കളിയാട്ട മഹോത്സവത്തിന് സമാപനമാവും

No comments