Breaking News

കിനാനൂർ കരിന്തളം മണ്ഡലം 225,226 ബൂത്തുകളുടെ സംയുക്ത യോഗം കോയിത്തട്ടിൽ വെച്ച് നടന്നു.യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു


കരിന്തളം :കിനാനൂർ കരിന്തളം മണ്ഡലം 225,226 ബൂത്തുകളുടെ സംയുക്ത യോഗം കോയിത്തട്ടിൽ വെച്ച് നടന്നു.യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു  ളം:കിനാനൂർ കരിന്തളം മണ്ഡലം  225,226 ബൂത്തുകളുടെ സംയുക്ത യോഗം കോയിത്തട്ടിൽ വെച്ച് നടന്നു.യോഗം  രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു   .ബൂത്ത്‌ പ്രസിഡന്റ്‌ അശോകൻ ആറളം അധ്യക്ഷനായി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഉമേശൻ വേളൂർ,മണ്ഡലം പ്രസിഡൻറ് മനോജ്‌ തോമസ്, എം വി. പദ്മനാഭൻ, സി വി. രമേശൻ, മേരിക്കുട്ടി മാത്യു, പി സതി, തുടങ്ങിയവർ സംസാരിച്ചു.

No comments