Breaking News

കരിന്തളം കീഴ്മാല എ എൽ പി സ്‌കൂൾ മുൻ മാനേജർ പയ്യന്നൂർ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്നമഠത്തിൽ കോളിയാട്ട് തങ്കം ടീച്ചർ (79) നിര്യാതയായി


കരിന്തളം : കീഴ്മാല എ എൽ പി സ്‌കൂൾ മുൻ മാനേജർ പയ്യന്നൂർ വില്ലേജ് ഓഫീസിന്  സമീപം താമസിക്കുന്ന
മഠത്തിൽ കോളിയാട്ട് തങ്കം ടീച്ചർ (79) നിര്യാതയായി.
ഭർത്താവ് പരേതനായ കെ.നാരായണൻ നായർ.
മക്കൾ :എം.കെ തങ്കരാജ് ( റിട്ട : സുബേദാർ മേജർ  ആർമി ), എം.കെ ചന്ദ്രൻ ( റിട്ട : സുബേദാർ മേജർ ആർമി ), എം.കെ.ഗീത ( കരിവെള്ളൂർ ) ,
എം.കെ രഘു രാജ് ( കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ) .
മരുമക്കൾ: സി.പി ലീന ( കണ്ടങ്ങാളി ) , യു.കെ ശ്രീലത ( മഹാദേവഗ്രാമം ) , പി.കെ ബാലഗോപാലൻ ( കരിവെള്ളൂർ  ( റിട്ട : ഗ്രാമീൺ ബാങ്ക്) ,ഷജി ഒ.എം മയ്യിൽ  ( മലപ്പട്ടം ഹയർ സെക്കൻഡറി  സ്കൂൾ അദ്ധാപിക ).

സഹോദരങ്ങൾ:
എം.കെ ദിലീപൻ ( റിട്ട: മാനേജർ കനറാ ബാങ്ക് ) ,
എം.കെ ധനഞ്ജയൻ ( കമ്മാടം ) ,
 എം.കെ ഓമന ( ചെന്നൈ) ,
പരേതരായ
പ്രൊ : എം.കെ ചിണ്ടൻകുട്ടിമാസ്ററർ,ഡോ : എം.കെ രഘു ( ശ്രികണ്ഠാപുരം ) , എം.കെ രാജലക്ഷ്മി ( പയ്യന്നൂർ ) .
സംസ്കാരം 3.4.2026 വെള്ളിയാഴ്ച രാവിലെ 10.30 ന് കണ്ടങ്ങാളി കോട്ടം സമുദായ ശ്മശാനത്തിൽ.

No comments