Breaking News

അമ്പലത്തറ പൊലിസ് സ്റ്റേഷൻ പരിധിയിലെ പറക്കളായിയിൽ യുവതിയെയും മകളെയും കാണാതായതായി പരാതി


കാസർകോട്: അമ്പലത്തറ പൊലിസ് സ്റ്റേഷൻ പരിധിയിലെ പറക്കളായിയിൽ യുവതിയെയും മകളെയും കാണാതായതായി പരാതി. അരീക്കര ഹൗസിലെ ജിതീഷിന്റെ ഭാര്യ ശിൽപ (26), അഞ്ചു വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 9.20 മണിയോടെ വീട്ടിൽ നിന്നാണ് ഭാര്യയെയും മകളെയും കാണാതായതെന്നു ജിതേഷ് അമ്പലത്തറ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

No comments