പെണ്‍കുട്ടിയെ പീഡിപ്പിച്ച 17 കാരന്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യലില്‍ 36 കാരി തന്നെ പീഡിപ്പിച്ചുയെന്ന് വെളിപ്പെടുത്തല്‍; സംഭവത്തില്‍ യുവതിയുടെ പേരില്‍ പോക്‌സോ കേസ്
രാജപുരം: പതിനേഴുകാരനെ പീഡിപ്പിച്ച പരാതിയിൽ 36 കാരിക്കെതിരെ ഹോസ്ദുർഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരനാണ് പരാതിക്കാരൻ. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേയ്ക്ക് കൈമാറി. 17 കാരൻ ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. ഈ സംഭവത്തിൽ 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് 36 കാരി തന്നെ പീഡനത്തിന് ഇരയാക്കിയ കാര്യം ആൺകുട്ടി വെളിപ്പെടുത്തിയത്. മറ്റൊരു
No comments