തൃക്കരിപ്പൂർ:ഒളവറ ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ നടന്ന യോഗാ പരിശീലനം ലഭിച്ചവർ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏകദിന വിനോദ യാത്ര നടത്തി.
വനിതാ വേദി ചെയർപേഴ്സൺ ശ്രീജ സന്തോഷ്,കൺവീനർ ആശാ പവിത്രൻ,ടി.വി. വിജയൻ,കെ.വി.ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
No comments