ലോകാരോഗ്യ ദിനത്തിൽ ആരോഗ്യക്കൂട്ടം നേതൃത്വത്തിൽ നർക്കിലക്കാട്, ചിറ്റാരിക്കാൽ ഭാഗങ്ങളിൽസൗഹൃദ സന്ദർശനം നടത്തി
ചിറ്റാരിക്കാൽ : വിരമിച്ച ഫീൽഡ് വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യക്കൂട്ടത്തിന്റെ നേതൃത്വത്തിൽ
പഴയകാല സഹപ്രവർത്തകരെ വീടുകളിൽ ചെന്ന് ആദരിച്ചു. നർക്കിലക്കാട്,
ചിറ്റാരിക്കാൽ,
ഭാഗങ്ങളിൽ ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ പഴയകാല സഹപ്രവർത്തകരെ കാണുവാനും തീരുമാനിച്ചു.
പ്രവർത്തനങ്ങൾക്ക്
വിൻസെന്റ് ജോൺ
പി കുഞ്ഞികൃഷ്ണൻ നായർ,
തങ്കമണി എൻ. ജി
മാറിയാമ്മ സെബാസ്റ്റ്യൻ
ഗീതാമണി ഇ. ജി
എം.പി രാഘവൻ
തുടങ്ങിയവർ നേതൃത്വം നൽകി
No comments