Breaking News

ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ പിഎച്ച്.ഡി നേടിയ ജെസ്‌വിൻ ജോസ് ചിറ്റാരിക്കാൽ സ്വദേശിയാണ്


ചിറ്റാരിക്കാൽ: ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ജെസ്‌വിൻ ജോസ് പിഎച്ച്.ഡി നേടി. നിലവിൽ മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനാണ്.

കാറ്റാംകവല മൂലയിൽ ജോസ് - ജാൻസി ദമ്പതികളുടെ മകനാണ്. എം.സി.ബി.എസ് സഭാംഗമായ ഫാ. ജോജിത്ത് മൂലയിൽ സഹോദരനാണ്.

No comments