കുന്നുംകൈ ആറിലക്കണ്ടത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ പൊളിഞ്ഞ് അപകടാവസ്ഥയിൽ
കുന്നുംകൈ : കുന്നുംകൈ പതിനാറാം വാർഡിൽ ആറിലക്കണ്ടത്ത് സ്ഥിതിചെയ്യുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ( ആയുഷ്മാൻ ആരോഗ്യ മന്ദിർ ) ചുറ്റുമതിൽ പൊളിഞ്ഞ് റോഡിലേക്ക് വീഴുന്ന അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു.വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും വാർഡ് മെമ്പറും ഇടപെട്ട് അടിയന്തരമായി നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .
No comments