മാതാപിതാക്കള്‍ക്കൊപ്പം കടല്‍ത്തീരത്ത് വിശ്രമിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് കാണാതായ മഞ്ചേശ്വരം ചൗക്കിയിലെ മുഹമ്മദ് സൈനുല്‍ ആബിദിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം കുണ്ടുംകൊളക്കയില്‍ കടലിലാണ് കാണാതായത്. കാണാതായ സ്ഥലത്തിനടുത്തായാണ് മൃതദേഹം കാണപ്പെട്ടത്.
No comments