Breaking News

നിയമസഭാ തിരഞ്ഞെടുപ്പ്:ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം


നീലേശ്വരം : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും സ്ഥാപിച്ച മുഴുവൻ ബോർഡുകളും കൊടി തോരണങ്ങളും അടിയന്തരമായി അതാത് സംഘടനകൾ തന്നെ എടുത്ത് നീക്കം ചെയ്യണമെന്ന് നീലേശ്വരം പോലീസ് അറിച്ചു.

No comments