Breaking News

പറവകൾക്കൊരു തണ്ണീർകുടം ക്യാമ്പയിനിന്റെ ഭാഗമായി കുന്നുകൈ ഈസ്റ്റ് ഹിദായത്തുൽ ഇസ്ലാം മദ്രസ SKSBV കുട്ടികൾ പറവകൾക്ക് ഒരു തണ്ണീർകുടം പദ്ധതി ഒരുക്കി


കുന്നുംകൈ : കരുതിവെക്കാം ജീവന്റെ തുള്ളികൾ നാളെക്കായി SKSBV  സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജലസംരക്ഷണ ക്യാമ്പയിൻ പറവകൾക്കൊരു തണ്ണീർകുടം  ക്യാമ്പയിനിന്റെ ഭാഗമായി കുന്നുകൈ ഈസ്റ്റ് ഹിദായത്തുൽ  ഇസ്ലാം മദ്രസ SKSBV കുട്ടികൾ ഒരുക്കിയ പറവകൾക്ക് ഒരു തണ്ണീർകുടം പദ്ധതി ഒരുക്കി. പെരുമ്പട്ട റെയിഞ്ച് വൈസ് പ്രസിഡന്റ്  ഉസ്താദ് മുഹമ്മദ് നവാസ് ഹനീഫി  ഉദ്ഘാടനം നിർവഹിച്ചു 


No comments