വെള്ളരിക്കുണ്ട് : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ Ex 37 കൂർഖ് കേരളയുടെ 12 മത് കുടുംബ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡൻസിയി വെച്ച് വിവിധ കലാപരിപാടികളോടുകുടി നടന്നു. സുബൈദാർ മേജർ പി. വി ഭാസ്ക്കരന്റെ അദ്ധ്യക്ഷതയിൽ സി.എ.ജനാർദ്ദനൻ ഉത്ഘാടനവും, കെ.വി.മോഹനൻ നന്ദിയും പറഞ്ഞു.
No comments