Breaking News

വെള്ളരിക്കുണ്ടിലെ കാവുകാട്ട് കെ.സി. സിറിയക്ക് (കുര്യാച്ചൻ - 78) അന്തരിച്ചു


വെള്ളരിക്കുണ്ടിലെ കാവുകാട്ട് കെ.സി. സിറിയക്ക് (കുര്യാച്ചൻ - 78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (18/06/26) രാവിലെ 10ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫോറോന പള്ളിയിൽ. ഭാര്യ: മേരി കവിയിൽ. 
മക്കൾ: സിനീഷ് സിറിയക്ക്, സിനു ബോബി, സിസ്റ്റർ മരിയ മാനുവൽ (ഡിഎം). മരുമക്കൾ: എലിസബത്ത്  അഴികണ്ണിക്കൽ (പാലാവയൽ), ബോബി ജോസ് കുറൂർ (വെള്ളരിക്കുണ്ട്).
സഹോദരങ്ങൾ: മൈക്കിൾ, ജോയി,  പരേതരായ അച്ചാമ്മ, ജോസഫ്,  മോളി.

No comments