കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന കടയങ്ങൻ വീട്ടിൽ കുഞ്ഞിരാമൻ (78)നിര്യാതനായി
കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന കടയങ്ങൻ വീട്ടിൽ കുഞ്ഞിരാമൻ (78)നിര്യാതനായി. ഭാര്യ പുലിക്കോടൻ വീട്ടിൽ കാർത്ത്യായനി. മകൾ പ്രീത കരുവാച്ചേരി, പ്രിയേഷ് കാഞ്ഞങ്ങാട്,പ്രിയ പെരളം പയ്യന്നൂർ, പ്രീന കാഞ്ഞങ്ങാട് സൗത്ത് മരുമക്കൾ രമേശൻ കരുവാച്ചേരി, ബേബി കാളിയാനം, കുഞ്ഞികൃഷ്ണൻ പെരളം, സതീശൻ കാഞ്ഞങ്ങാട് സൗത്ത് സഹോദരങ്ങൾ മീനാക്ഷി , പരേതയായ ജാനകി . സംസ്കാരചടങ്ങുകൾ ബുധൻ പകൽ 10 മണിക്ക് കാഞ്ഞങ്ങാട് സൗത്തിലുള്ള വീട്ടിൽ .തുടർന്ന് കാഞ്ഞങ്ങാട് കോട്ട പൊതുശ്മശാനത്തിൽ സംസ്കരിക്കും.
No comments