പരപ്പ : മുണ്ട്യാനത്തെ പരേതനായ കരിച്ചേരി മാധവൻ നായരുടെ ഭാര്യ മനിയേരി ജാനകി അമ്മ (78) നിര്യാതയായി മക്കൾ നളിനി, അരവിന്ദാക്ഷൻ (ടൈലർ )ഹൈമ, സുധ, ശിവദാസൻ . മരുമക്കൾ, പരേതനായ കേളു നായർ , പുഷ്പ, ബാലൻ, മഹീന്ദ്രൻ , ആതിര
No comments