Breaking News

കരിന്തളം വടക്കെ പുലിയന്നൂരിലെ സി കുഞ്ഞികൃഷ്ണൻ (67)അന്തരിച്ചു


കരിന്തളം: വടക്കെ പുലിയന്നൂരിലെ സി കുഞ്ഞികൃഷ്ണൻ (67)അന്തരിച്ചു. ഭാര്യ കെ കെ രാധ (മുൻ ദിനേശ് ബീഡി ജീവനക്കാരി). മക്കൾ  രാകേഷ് ( തമ്പുരാട്ടി ബസ് ഡ്രൈവർ). കൃഷ്‌ണപ്രിയ ( ബാറ്ററി ഷോപ്പ് കാഞ്ഞങ്ങാട്) മരുമകൻ അജിത്ത് കരിന്തളം. സഹോദരങ്ങൾ ശാരദ, കുമാരൻ, ദേവി.

No comments