കിനാനൂർ കരിന്തളംഗ്രാമപഞ്ചായത്ത് പന്നിത്തടം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ ടി.എൻ ബാബു ഉദ്ഘാടനം നിർവഹിച്ചു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പന്നിത്തടം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ ടി.എൻ ബാബു ഉദ്ഘാടനം നിർവഹിച്ചു സണ്ണി .എം അധ്യക്ഷത വഹിച്ചു .അംഗൻവാടിയിൽ നിന്ന് പോകുന്ന കുട്ടികൾക്കുള്ള സമ്മാനം ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി ഇന്ദിരാമ്മ. നിർവ്വഹിച്ചു. MB രാഘവൻ , രമണി രവി. സോഫിയാമ്മ ബേബി .. വിനീത ഉണ്ണി.എന്നിവർ സംസാരിച്ചു. വർക്കർ സുമ സ്വാഗതവും ഹെൽപ്പർ ശ്രീജ രാജൻ നന്ദിയും പറഞ്ഞു
No comments