നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആകാശപാതയ്ക്ക് വേണ്ടിയുള്ള കൗണ്‍സിലര്‍മ്മാര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിന പരിപാടിയുടെ ഉദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ നിര്‍വ്വഹിച്ചു.
നീലേശ്വരം ആകാശപാത സമരത്തിന്റെ മൂന്നാം ദിനം ഡിസിസി സെക്രട്ടറി ഉദ്ഘാടനം ചെയ്തു
Reviewed by News Room
on
10:39 PM
Rating: 5
No comments