ചായ്യോത്ത് എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവുള്ള ഹോം മാനേജർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു..
വനിത ശിശു വികസന വകുപ്പ് - കേരള മഹിള സമഖ്യ - കാസർഗോഡ് ചായ്യോത്ത് എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവുള്ള ഹോം മാനേജർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് 30.5.26 ന് 11 മണിക്ക് കാസർഗോഡ് കളക്ട്രേറ്റ് ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു..
യോഗ്യത
ഹോം മാനേജർ - എം. എസ്.ഡബ്ല്യൂ / എം എ സോഷ്യോളജി, സൈക്കോളജി, എം എസ് സി സൈക്കോളജി
സൈക്കോളജിസ്റ്റ് - എം എ, എം എസ് സി സൈക്കോളജി
പ്രായം - 25 വയസ് പൂർത്തിയാകണം. 30-45 വയസുള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്
8921398568, 9447878435, 7736981168
No comments