കാലിച്ചാമരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും നടത്തി
കരിന്തളം: കാലിച്ചാമരം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയവും പരപ്പ കാരുണ്യ മെഡിക്കൽ സെന്ററും കാഞ്ഞങ്ങാട് അഹല്യ ഐ ഹോസ്പ്പിറ്റലും സംയുക്ത്തമായി കാലിച്ചാമരത്ത് മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വി. റീജ അധ്യക്ഷയായി പഞ്ചായത്തംഗം വി.വി.യശോദ , ഡോ: ധീരജ് രാജ് ശ്രേയസ് , ഒ . എം.ബാലകൃഷ്ണൻ, പ്രഭാകരൻ വാഴുന്നോന്നറടി .എന്നിവർ സംസാരിച്ചു. വി മധുസൂദനൻ സ്വാഗതവും പി.എം രാജൻ നന്ദിയും പറഞ്ഞു
No comments