Breaking News

കഞ്ചാവും മെത്താഫിറ്റാമിനുമായി അഡൂർ സ്വദേശിയായ യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു


കാസർകോട്: കഞ്ചാവും മെത്താഫിറ്റാമിനുമായി അഡൂർ ചൂരലടി ഹൗസിലെ അബ് ദുൾ ഹമീദിനെ പാടി -അതൃക്കുഴി- ആലമ്പാടി റോഡിൽ വച്ചു എക്സൈസ് അറസ്റ്റു ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ ടി കെയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ എം അനീഷ് കുമാർ, അബ്ദുൾ അസീസ്, അനുരാഗ്, എം വനിത, മെയ്മോൾ ജോൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

No comments